അനുബന്ധ വാര്‍ത്തകള്‍
- 'സ്വയം ആശ്ലേഷിക്കുന്നു'; ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ
- ഫഹദിന്റെ 'മലയന്‍കുഞ്ഞ്' തിയറ്ററുകളിലേക്ക് ഇല്ല, ഓണത്തിന് ഡയറക്ട് ഒടിടി റിലീസ്
- Pyali Animation Song: ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന 'പ്യാലി'യിലെ അനിമേഷന്‍ സോങ്
- ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ തേജിനി
- പിങ്കില്‍ തിളങ്ങി ആത്മീയ രാജന്, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
'ഈ ചിത്രത്തിനു ക്യാപ്ഷന്‍ ആവശ്യമില്ല'; ചൂടന്‍ ചിത്രങ്ങളുമായി നിമിഷ
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം നിമിഷ പങ്കുവെയ്ക്കാറുണ്ട്.
നിമിഷയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ ഹോട്ടായ ചിത്രമാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്.
'ഈ ഫോട്ടോക്ക് ഒന്നും ക്യാപ്ഷന്റെ ആവശ്യമേയില്ല, വെറൈറ്റി ക്യാപ്ഷനുകള്‍ ഇപ്പോള്‍ കമന്റില്‍ വരില്ലേ,' എന്നാണ് നിമിഷ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.