ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ താരവിവാഹം, ഇനി ആദിയുടെ സ്വന്തം നിക്കി
നടി നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് എത്തിയത്.
ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് രണ്ടാളും വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 24 ന് വിവാഹ നിശ്ചയം നടന്നു.
.@NameisNani & @sundeepkishan shake a leg at @AadhiOfficial & @nikkigalrani's #HaldiCeremony ✨