നിക്കി ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി

അഭിറാം മനോഹർ| Last Modified വ്യാഴം, 19 മെയ് 2022 (13:32 IST)
തെന്നിന്ത്യൻ താരം നിക്കി ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കലൂടെയും സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകൾ. ചെന്നൈയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ.

ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. മാർച്ച് 24നായിരുന്നു വിവാഹനിശ്ചയം നടന്നത്. മാർച്ച് 28ന് തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിവാഹനിശ്ചയ വിഡിയോ ഇരുവരും പങ്കുവെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :