1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nikki Galrani Family

നിവിന്‍ പോളിയുടെ നായിക, തമിഴിലും തെലുങ്കിലും സജീവം, കുടുംബത്തോടൊപ്പമുളള നടിയെ മനസിലായോ ?

നിക്കി ഗല്‍റാണി
അഭിനയ ജീവിതത്തിന്റെ ഏഴു വര്‍ഷങ്ങള്‍ പിന്നിടുകയാണ് താരം. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി മുപ്പതോളം സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.'1983' എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി വരവറിയിച്ചത്.