അതിഥികളെ സ്വീകരിച്ചത് നയന്‍താരയും വിക്കിയും ചേര്‍ന്ന്, കല്യാണ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ജൂണ്‍ 2022 (15:01 IST)

നയന്‍സ്-വിക്കി കല്യാണം വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. രണ്ടാളും ചേര്‍ന്നാണ് അതിഥികളെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

വിവാഹം തമിഴ് ശൈലിയിലായിരുന്നു.തുടര്‍ന്ന് സല്‍ക്കാരവും ഉണ്ടായിരുന്നു. ഏകദേശം 150 ഓളം പേര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.കല്യാണം ബീച്ചിന് വളരെ അടുത്തായാണ് നടന്നത്.അതിഥികള്‍ക്ക് ബീച്ചിന്റെ കാഴ്ച ലഭ്യമാകുന്ന രീതിയിലാണ് വേദി.

ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ചുവന്ന നിറത്തിലുള്ള സാരിയിലാണ് നയന്‍താര ധരിച്ചത്.കുര്‍ത്തയും വേഷ്ടിയുമായിരുന്നു വിക്കിയുടെ വേഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :