സ്‌നേഹം മാത്രം, നയന്‍താരയ്ക്കും വിക്കിക്കും ആശംസകളുമായി നടി റെബ മോണിക്ക ജോണ്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ജൂണ്‍ 2022 (11:57 IST)

ഇന്ന് വിവാഹിതരാകുന്ന നയന്‍താരയുടെ കല്യാണ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ കാത്തിരിക്കുന്നു.മഹാബലിപുരത്ത് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം.

റെബ മോണിക്ക ജോണ്‍ താര ദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തി.സ്‌നേഹം മാത്രം എന്നാണ് നടി എഴുതിയത്.രാവിലെ 8:10 ന് വിവാഹചടങ്ങുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.ഷാരൂഖ് ഖാന്‍, രജനികാന്ത്, കാര്‍ത്തി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ കല്യാണത്തിന് എത്തുമെന്നും പറയപ്പെടുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :