ചക്ക ബിരിയാണി മുതല്‍ ഇളനീര്‍ പായസം വരെ, വിവാഹ സല്‍ക്കാരത്തിന് വിളമ്പിയത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ജൂണ്‍ 2022 (14:58 IST)

നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി.മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ വച്ചായിരുന്നു ചടങ്ങുകള്‍.ഇപ്പോഴിതാ വിവാഹ മെനുവിന്റെ വിവരങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് കൂടുതലും.

ചക്ക ബിരിയാണി,പനീര്‍ പട്ടാണി കറി, അവിയല്‍, മോര്‍ കൊഴമ്പ്, മിക്കന്‍ ചെട്ടിനാട് കറി, ചെപ്പക്കെഴങ്ങ് പുളിക്കൊഴമ്പ്, പൂണ്ടു മിലഗുരു രസം, റൊട്ടി ഹല്‍വ, ഇളനീര്‍ പായസം തുടങ്ങിയ വിഭാഗങ്ങളാണ്

സത്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :