അനുബന്ധ വാര്‍ത്തകള്‍
- ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രവുമായി പൃഥ്വിരാജ്, അണിയറയില്‍ ഒരുങ്ങുന്നത് ചരിത്ര സിനിമ, ചിത്രീകരണം 2025 ല്‍
- നടി അമല പോളിന് വിവാഹം,പ്രൊപ്പോസല്‍ വീഡിയോയുമായി ജഗത് ദേശായി
- റിലീസിന് ഇനി എട്ടു നാൾ കൂടി, സുരേഷ് ഗോപിയുടെ ലീഗൽ ത്രില്ലർ 'ഗരുഡൻ' തിയറ്ററുകളിലേക്ക്
- 'ബാന്ദ്ര' അപ്ഡേറ്റ് എത്തി, ദിലീപ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു
- 'ലിയോ' കേരളത്തില്‍ നിന്നും ഇതുവരെ എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്
വിക്കിയുടെ വലിയ ആഗ്രഹം, കാത്തിരിപ്പ് തുടരുന്നു..
സിനിമ എന്ന സ്വപ്നം നയന്‍താര യാഥാര്‍ത്ഥ്യമാക്കിയത് കഠിനാധ്വാനം കൊണ്ടാണ്. അഭിനയത്തിന് പുറമേ രണ്ട് പുതിയ ബിസിനസ്സുകളാണ് നയന്‍താര ആരംഭിച്ചത്. അതിനിടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്റെ ഒരു ആഗ്രഹം ഇപ്പോഴും ബാക്കിയാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആഗ്രഹം സംവിധായകന് തുറന്നുപറയുകയും ചെയ്തു.
ഈ ആഗ്രഹം നേടാന്‍ ഇത്രയും വൈകുന്നതിന് പിന്നില്‍ പണമാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. സ്വന്തമായി ഒരു സിനിമ നിര്‍മ്മാണ കമ്പനിയും മൂന്ന് ഉല്‍പ്പന്നങ്ങളുടെ ബിസിനസുമാണ് നയന്താരയോട് ചേര്‍ന്ന് വിക്കി നടത്തുന്നത്.
ഒരു പത്തെക് ഫിലിപ് വാച്ചാണ് വിക്കിയുടെ സ്വപ്നം. ഇതിന്റെ സെക്കന്ററി വാച്ച് വാങ്ങണമെങ്കില്‍ 5 കോടിയോളം മുടക്കണം. ഇത്രയും കാശ് വെച്ച് തമിഴില്‍ ഒരു ഇടത്തരം ബജറ്റില്‍ ഒരു സിനിമ ചെയ്യാനും ആകും. ഈ ഒരു ഫ്രഷ് വാച്ച് വാങ്ങണമെങ്കില്‍ ഇതിലും കൂടുതല്‍ തുക നല്‍കേണ്ടിവരും. എന്തായാലും വൈകാതെ വിക്കിയുടെ ആഗ്രഹം നടക്കട്ടെ എന്ന് വിചാരിക്കാം.