1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nayanthara, Vighnesh Sivan One month anniversary

One month anniversary:വിവാഹം കഴിഞ്ഞ് ഇന്നേക്ക് ഒരു മാസം, വിവാഹത്തിന് എത്തിയ വലിയ അതിഥി, ഷാരൂഖിനൊപ്പം നയന്‍താരയും വിഘ്നേഷും

One month anniversary നയൻതാര
ജൂണ്‍ 9 ന് വിവാഹിതരായ നയന്‍താരയും വിഘ്നേഷ് ശിവനും തങ്ങളുടെ ജോലി തിരക്കുകളിലേക്ക് കടന്നു കഴിഞ്ഞു. വിവാഹിതരായി ഇന്നേക്ക് ഒരു മാസം പിന്നിട്ട സന്തോഷത്തിലാണ് വിഘ്നേഷ്.
 
വിവാഹസമയത്ത് തങ്ങള്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ ഉണ്ടായിരുന്നതില്‍ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഇതില്‍ക്കൂടുതല്‍ ആര്‍ക്കും എന്ത് ചോദിക്കാന്‍ കഴിയും! എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങള്‍ വിഘ്നേഷ് ഷെയര്‍ ചെയ്തത്.
 
 
 
അടുത്ത ലേഖനം
നഗ്മ കല്യാണം കഴിക്കാത്തത് ഗാംഗുലി കാരണം ! ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പ്രണയബന്ധം