1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. mrunal thakur remuneration news

സീതാരാമം നടി മൃണാല്‍ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്, പുത്തന്‍ സിനിമ വിശേഷങ്ങള്‍

Mrunal Thakur mrunal thakur song mrunal thakur relationship
സീതാരാമം എന്ന സിനിമയില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയ മൃണാല്‍ താക്കൂറിനെ മലയാളികള്‍ മറന്നു കാണില്ല. ഒറ്റ സിനിമയിലൂടെ തന്നെ ദക്ഷിണേന്ത്യയിലും താരം ചുവടുറപ്പിച്ചു.നടന്‍ നാനിയുടെ അടുത്ത ചിത്രത്തില്‍ മൃണാല്‍ നായികയായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നടി സിനിമയ്ക്കായി റെക്കോര്‍ഡ് പ്രതിഫലം ആവശ്യപ്പെട്ടതാണ് കേള്‍ക്കുന്നത്. രണ്ടര കോടിയാണ് നാനിയുടെ സിനിമയില്‍ അഭിനയിക്കാനായി താരം വാങ്ങുന്നത്. തീര്‍ന്നില്ല അടുത്ത ചിത്രത്തിനായി മൂന്നു കോടിയിലേറെ നടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ദക്ഷിണേന്ത്യയിലെ മറ്റ് നായിക നടിമാരോളം വരില്ല മൃണാളിന്റെ ജനപ്രീതി. അതുകൊണ്ടുതന്നെ ഇത്രയും വലിയ തുക നല്‍കാന്‍ നിര്‍മ്മാതാക്കളും തയ്യാറല്ല. എന്തിനാണ് ഇത്രയും വലിയ തുക നല്‍കുന്നത് എന്നാണ് പല നിര്‍മ്മാതാക്കളും ചോദിക്കുന്നത്.
 
 
 
  
 
അടുത്ത ലേഖനം
'ഈ സിനിമയില്‍ അഭിനയിച്ചാല്‍ നിനക്ക് കൊച്ചുണ്ടാകില്ല'; കലാഭവന്‍ മണിയുടെ തമാശ ദിലീപ് കാര്യമായെടുത്തു, പിന്നീട് ആ സിനിമ ചെയ്തത് മീനാക്ഷി ജനിച്ച ശേഷം !