1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. mridhula vijai: Soon to be mom

അമ്മയാകാനുള്ള കാത്തിരിപ്പ് അവസാനിക്കുന്നു, വിശേഷങ്ങളുമായി മൃദുല വിജയ്

മൃദുല വിജയ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയ് യും യവ കൃഷ്ണയും. ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് രണ്ടാളും. ആ കാത്തിരിപ്പ് തീരാന്‍ അധികം നാള്‍ ഇനി ഇല്ലെന്നും ഉടന്‍ താന്‍ അമ്മയാകുമെന്നും മൃദുല വിജയ്. പുതിയ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് താരം ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നടിയുടെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്, മൃദുല പുതിയ വീട്ടിലേക്ക് മാറിയത് ഈ മാസം ആദ്യം ആയിരുന്നു.തിരുവനന്തപുരം ജില്ലയിലെ വിഴവൂര്‍ എന്ന സ്ഥലത്താണ് മൃദുല താമസിക്കുന്നത്.
അഞ്ചര സെന്റ് സ്ഥലത്താണ് താരം സ്വന്തമായൊരു വീട് പണിതത്.
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ രജനികാന്ത് വാങ്ങുന്ന പ്രതിഫലം 150 കോടിക്ക് അടുത്ത് !