അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍ എപ്പോള്‍ പ്രഖ്യാപിക്കും ? മറുപടി നല്‍കി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍
- ഹൃദയം ആറാം ആഴ്ചയിലേക്ക്,ഒ.ടി.ടിയില്‍ എത്തിയിട്ടും സിനിമ കാണാന്‍ ആളുകള്‍
- ആദ്യമായി ആസിഫും ജീത്തുജോസഫും, 'കൂമന്' ന് തുടക്കമായി, പൂജ ചിത്രങ്ങള്‍
- മോണ്‍സ്റ്റര്‍ ഒ.ടി.ടി റിലീസിന് ഇല്ല, മാര്‍ച്ചില്‍ റിലീസ്
- മോഹന്‍ലാല്‍-ആഷിഖ് അബു ചിത്രം ! സത്യാവസ്ഥ എന്താണ്?
യുവ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ നായകനാകുന്ന സിനിമകള്‍ ഉണ്ടാകില്ല ?
ആഷിഖ് അബുവിന്റെയും ടിനു പാപ്പച്ചന്റെയും സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആഷിഖ് അബുവിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍ ആകുന്നില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ പറഞ്ഞു.
ടിനു പാപ്പച്ചന്റെ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് അദ്ദേഹം മുമ്പ് പറഞ്ഞത് ഇങ്ങനെ,
ഈ സിനിമയെ കുറിച്ച് ചര്‍ച്ച നടന്നിട്ടുണ്ടെന്ന് ടിനു പാപ്പച്ചന്‍ പറയുന്നു.ഒരു എലമെന്റ് പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെ എയറില്‍ ആണ്.എന്നാല്‍ അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്നും അതൊക്കെ ഒരു വിദൂര ചര്‍ച്ചയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിനിമ നടക്കാതിരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.