1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal

സൈനികന്‍ ആകാന്‍ വീണ്ടും മോഹന്‍ലാല്‍ ? മേജര്‍ രവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ പുതിയ സിനിമ

മേജര്‍ രവി
മോഹന്‍ലാലിന്റെ കൂടെയുള്ള സംവിധായകന്‍ മേജര്‍ രവിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്റെ വീട്ടില്‍ ചെന്ന് മേജര്‍ രവി കൂടിക്കാഴ്ച നടത്തി.
 
ഔദ്യോഗിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് മേജര്‍ രവി തന്നെ പറഞ്ഞിട്ടുണ്ട്.
 
' വലിയൊരു ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഞങ്ങള്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ അമ്മയേയും കണ്ടു.' മേജര്‍ രവി കുറിച്ചു.
പുതിയ ഒരു സിനിമയ്ക്ക് വേണ്ടിയാണോ കൂടിക്കാഴ്ച എന്ന കാര്യവും വ്യക്തമല്ല. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി പുതിയൊരു ചിത്രം ചെയ്യുന്നുണ്ടോ എന്നൊം ആരാധകര്‍ ചോദിക്കുന്നു.
 
 1971: ബിയോണ്ട് ബോര്‍ഡേഴ്സ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ലാലേട്ടന്റെ വാനപ്രസ്ഥം എത്ര പേര്‍ കണ്ടു..?സൂരാജിന് നാഷണല്‍ അവാര്‍ഡ് കിട്ടിയ പേരറിയാത്തവര്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ..? ചോദ്യങ്ങളുമായി സംവിധായകന്‍ അഖില്‍ മാരാര്‍