1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mauni Roy

നാഗകന്യകയിലെ നടി, മൗനി റോയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു

നാഗകന്യക
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് കരിയര്‍ തുടങ്ങിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' എന്ന പരമ്പരയിലൂടെ നടി കൂടുതല്‍ ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

'നാഗിന്‍' മലയാളം പതിപ്പ് നാഗകന്യകയിലൂടെ മലയാളി പ്രേക്ഷകരും താരത്തെ അടുത്തറിഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

സീരിയലിന്റെ രണ്ടാം ഭാഗമായ നാഗിന്‍2 ഹിറ്റായി മാറി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

അടുത്തിടെ കേരളത്തിലേക്ക് കുടുംബത്തോടൊപ്പം നടി എത്തിയിരുന്നു. കൊല്ലം അമൃതപുരിയിലെത്തിയ നടിയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'തല്ലുമാല'യിലെ ടോവിനോയുടെ രൂപം, ലൊക്കേഷന്‍ ചിത്രം