1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mark Antony On Prime Oct 13

അതില്‍ ഒരു മാറ്റവും ഇല്ല,മാര്‍ക്ക് ആന്റണി ഒടിടി റിലീസിന് ദിവസങ്ങള്‍ മാത്രം

MarkAntonyOnPrime
മാര്‍ക്ക് ആന്റണി വിശാലിന്റെ കരിയറിലെ തന്നെ വലിയ വിജയമായി മാറി. നടന്റെ സിനിമ ജീവിതത്തിലെ ആദ്യ 100 കോടി ചിത്രം കൂടിയായി മാറിയ മാര്‍ക്ക് ആന്റണി ഇപ്പോള്‍ തീയറ്ററുകളിലെ പ്രദര്‍ശനം അവസാനിപ്പിച്ച് ഒടിടി റിലീസ് പ്രഖ്യാപിച്ചു.
ഡിജിറ്റല്‍ അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ ആണ്. ഈ മാസം തന്നെ റിലീസ് ഉണ്ട്.
 
ഒക്ടോബര്‍ 13ന് മാര്‍ക്ക് ആന്റണി ഒ ടി ടി യില്‍ എത്തും.ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എസ് ജെ സൂര്യയും സുനില്‍, ശെല്‍വരാഘവന്‍, ഋതു വര്‍മ, യൈ ജി മഹേന്ദ്രന്‍, നിഴല്‍ഗള്‍ രവി, റെഡിന്‍ കിംഗ്‌സ്‌ലെ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
 
 
 
 
അടുത്ത ലേഖനം
ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഹണി റോസ്