1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dubai News

ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഹണി റോസ്

Dubai News
ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്തെത്തിയാണ് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. പാസ്‌പോര്‍ട്ടില്‍ പതിച്ചു നല്‍കിയിരുന്ന വിസ നേരത്തെ തന്നെ പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. 
 
ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റല്‍ ആണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അതില്‍ ഒരു മാറ്റവും ഇല്ല,മാര്‍ക്ക് ആന്റണി ഒടിടി റിലീസിന് ദിവസങ്ങള്‍ മാത്രം