അനുബന്ധ വാര്‍ത്തകള്‍
- അച്ഛനെ സാക്ഷിനിര്‍ത്തി കൈയടി വാങ്ങിക്കൂട്ടി മകന്‍; പ്രണവ് മോഹന്‍ലാലിന്റെ പ്രകടനം ഗംഭീരമെന്ന് പ്രേക്ഷകര്‍
- മരക്കാറിന് ഉണ്ണിമുകുന്ദന്റെ റിവ്യൂ, കുറിപ്പ് വായിക്കാം
- മരക്കാറിലെ മായിന്‍കുട്ടിയായി മാറാന്‍ രണ്ടു മാസത്തോളം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നു:മണിക്കുട്ടന്
- മുകേഷിനെ കാണിച്ചപ്പോള്‍ തിയറ്ററില്‍ കൂട്ട കയ്യടി; ഇത്രയും ആരാധകരുണ്ടോ എന്ന് സോഷ്യല്‍ മീഡിയ
- പൊള്ളയായ തിരക്കഥ, പ്രായം തളര്‍ത്തിയ കഥാപാത്രങ്ങള്‍; ശരാശരിയിലൊതുങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം
മരക്കാര്‍ ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉടന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തും. പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോം അധികൃതരുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. തിയറ്ററുകളില്‍ റിലീസ് ചെയ്ത് 25 ദിവസം കഴിയുമ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങാനാണ് ആലോചന. സിനിമ ഉറപ്പായും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തുമെന്ന് ആന്റണി പെരുമ്പാവൂരും സൂചന നല്‍കി. ആമസോണ്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും മരക്കാര്‍ എത്തുകയെന്നാണ് വിവരം.