അനുബന്ധ വാര്‍ത്തകള്‍
- 'പുഴു' തിയറ്ററില്‍ ഇറക്കുന്ന കാര്യം ആലോചനയില്‍; നെഗറ്റീവ് ഷെയ്ഡില് മമ്മൂട്ടി !
- ഇനി ഒ.ടി.ടിയില്‍ വരാനിരിക്കുന്ന സിനിമകള്‍, റിലീസുകള്‍ എപ്പോഴാണെന്ന് അറിയാമോ ?
- മമ്മൂട്ടി ചിത്രം നിര്‍ത്തിവെച്ച് മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ ചെയ്തു, കാരണം വെളിപ്പെടുത്തി സംവിധായകന് വൈശാഖ്
- മമ്മൂട്ടിക്ക് മുന്നില്‍ ബാഹുബലിയും മുട്ടുകുത്തി, ഭീഷ്മ പര്‍വ്വം കോടികള്‍ വാരിക്കൂട്ടി മുന്നോട്ട്
- 'മധുരരാജ'യ്ക്ക് ശേഷം മമ്മൂട്ടിയുടെ 'മിനിസ്റ്റര്‍രാജ' ? സിനിമയെക്കുറിച്ച് സംവിധായകന് വൈശാഖ്
മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന ക്യാമറ നിസാരക്കാരനല്ല!
41 വര്‍ഷമായി മമ്മൂട്ടി ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ട്. അഭിനയം കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമുള്ളത് ഫോട്ടോഗ്രാഫിയോട് ആയിരിക്കും.താരം പകര്‍ത്തിയ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും കൂട്ടുകാരുടെ ചിത്രങ്ങളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോഴിതാ അത്യാധുനിക സിനിമാ ക്യാമറ RED V-Raptor സ്‌പെഷ്യല്‍ എഡിഷനുമായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
നടി സ്രിന്ദയ്ക്ക് ക്യാമറയില്‍ ചിത്രങ്ങള്‍ എടുത്ത് നല്‍കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഈയടുത്ത്ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലെത്തിയ മമ്മൂട്ടിയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. പുറത്തുവന്നിരുന്നു.