1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty Mohanlal Jagathy age difference

മമ്മൂട്ടിക്കാണോ ജഗതിക്കാണോ പ്രായം കൂടുതല്‍? സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള പ്രായവ്യത്യാസം അറിയാം

1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം

Mammootty Mohanlal Jagathy age difference
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന്. 1951 ജനുവരി അഞ്ചിനാണ് ജഗതിയുടെ ജനനം. തന്റെ 72-ാം ജന്മദിനമാണ് ജഗതി ഇന്ന് ആഘോഷിക്കുന്നത്. 
 
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജഗതിയും തമ്മില്‍ പ്രായത്തില്‍ അത്ര വലിയ വ്യത്യാസമൊന്നും ഇല്ല. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. അതായത് ജഗതിയേക്കാള്‍ വെറും എട്ട് മാസങ്ങള്‍ക്ക് ഇളയതാണ് മമ്മൂട്ടി. 
 
എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. മമ്മൂട്ടി, ജഗതി എന്നിവരേക്കാള്‍ ഒന്‍പത് വയസ് കുറവാണ് മോഹന്‍ലാലിന്.  
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
യുവരാജ് നല്ലൊരു പങ്കാളി അല്ലായിരുന്നു, ദീപിക ബ്രേക്ക്അപ്പ് ആവാന്‍ കാരണം ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ മോശം സ്വഭാവം