അനുബന്ധ വാര്‍ത്തകള്‍
- സൈനികന് ആകാന്‍ വീണ്ടും മോഹന്‍ലാല്‍ ? മേജര്‍ രവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ പുതിയ സിനിമ
- 'അവന് ആഗ്രഹിച്ചത് രാജ്യത്തിന് നല്ലൊരു സോള്‍ജിയര്‍ ആകാനാണ് '; കണ്ണുനനയിച്ച് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ, 'മേജര്‍' ട്രെയിലര്‍
- കാത്തിരിപ്പിന് വിരാമം,പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് 'മേജര്‍'
- ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍, തിരിച്ചുവരവിനെക്കുറിച്ച് മേജര്‍ രവി
- മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ ഇഷ്ടങ്ങള്‍,ജന്മദിനത്തിനോടനുബന്ധിച്ച് സ്പെഷ്യല്‍ വീഡിയോ
മലയാളത്തിലും തെലുങ്കിലുമായി മമ്മൂട്ടിയുടെ ഒരു ചിത്രം, കൂടെ അഭിനയിക്കാന്‍ തയ്യാര്‍,'മേജര്‍' നടന്‍ ആദിവിശേഷിന്റെ ആഗ്രഹം
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജര്‍' എന്ന ചിത്രത്തിലൂടെ ആദിവിശേഷ് എന്ന നടനെ മലയാളി പ്രേക്ഷകര്‍ക്കും പരിചയമായി. മമ്മൂട്ടിയുടെ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടാനുള്ള ആദിവിശേഷ് അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള അദ്ദേഹത്തെക്കുറിച്ചും പറയുന്നു.
ഒടുവിലായി ആദിവിശേഷ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം ആണ് കണ്ടത്.ദളപതി, അദ്ദേഹം തെലുങ്കില്‍ ചെയ്ത യാത്ര എന്നിവയും കണ്ടിട്ടുണ്ടെന്നും ആദിവിശേഷ് പറയുന്നു.എന്നെങ്കിലും മലയാളത്തിലും തെലുങ്കിലുമായി അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും നടന്‍ പറഞ്ഞു.