കെജിഎഫ് ചാപ്റ്റര്‍ 2 അനൗണ്‍സ്‌മെന്റ്, ടീസര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 മെയ് 2022 (17:14 IST)

കെജിഎഫ് ചാപ്റ്റര്‍ 2ന് ഇനി ഒ.ടി.ടി കാലം.ആമസോണ്‍ പ്രൈമില്‍ മെയ് 16 മുതല്‍ 199 രൂപ വാടക നല്‍കി കാണാനുള്ള അവസരം നല്‍കിയിരുന്നു. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിവയുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ സിനിമ കാണാനുള്ള സൗകര്യം ഉണ്ടായിരുന്നു.

ഇപ്പോഴിതാ ജൂണ്‍ മൂന്ന് മുതല്‍ കെജിഎഫ് ചാപ്റ്റര്‍ 2 ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിക്കും. അനോന്‍സ്‌മെന്റ് ടീസര്‍ പുറത്ത്.
31 ദിവസം കൊണ്ട് ലോകമെമ്പാടുമായി 1,191 കോടി രൂപയാണ് ചിത്രം നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :