അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഡിവില്ലിയേഴ്സ്; അടുത്ത സീസണില്‍ ആര്‍സിബിക്കൊപ്പം ഉണ്ടാകും
- 'വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനുള്ള ഒരു നടന്റെ അഭിനിവേശം'; മമ്മൂട്ടിയെ പുകഴ്ത്തി ജീത്തു ജോസഫ്
- മമ്മൂക്കയുമായി സിനിമയുണ്ടാകും, സ്വപ്ന സിനിമയെ പറ്റി ജീത്തു ജോസഫ്
- ഇടിമിന്നലില്‍ കാഴ്ച,കേള്‍വി നഷ്ടപ്പെടുകയോ ഹൃദയാഘാതമോ ഉണ്ടാകാം; മുന്‍കരുതലുകള്‍ ഇവയാണ്
- രാജാവിന്റെ മകനില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മോഹന്ലാലിനേക്കാള് താരമൂല്യം അംബികയ്ക്ക്; മോഹന്‍ലാല്‍ ചെയ്തത് മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രം !
'ഉണ്ട' മുതല്‍ 'പുഴു' വരെ, ഇക്കൂട്ടത്തില്‍ മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്ത നാല് ചിത്രങ്ങള്‍, നിര്‍മ്മാതാവ് എന്‍.എം ബാദുഷ പറയുന്നു
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ജീവിതത്തിലെ വലിയ ഭാഗ്യമായാണ് അതിനെ പലപ്പോഴും ചലച്ചിത്ര പ്രവര്‍ത്തകര്‍ കാണാറുള്ളത്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ എന്‍ എം ബാദുഷയ്ക്കും അങ്ങനെതന്നെ. മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്ത നാല് സിനിമകളെക്കുറിച്ച് നിര്‍മ്മാതാവ് പറയുന്നു.
'ഈ മുഖങ്ങളില്‍ നാല് സിനിമകളില്‍ എനിക്ക് വര്‍ക്ക് ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായി( ഉണ്ട, വണ്‍, ദി പ്രീസ്റ്റ്, പുഴു)'-എന്‍ എം ബാദുഷ കുറിച്ചു.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം ഒരുങ്ങുകയാണ്.1992ല്‍ പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ്,2015ല്‍ പുറത്തിറങ്ങിയ മുംബൈ ടാക്സി തുടങ്ങിയ ചിത്രങ്ങളില്‍ ബാദുഷ അഭിനയിച്ചിട്ടുണ്ട്.