മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിര,'സിബിഐ 5' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (15:10 IST)

'സിബിഐ 5' ഒരുങ്ങുകയാണ്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുന്നു. മുകേഷും സായ് കുമാറും യഥാക്രമം ചാക്കോ, സത്യദാസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇവരെ കൂടാതെ വമ്പന്‍ താരനിര തന്നെ സിനിമയിലുണ്ട്.

കനിഹ,അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, സൗബിന്‍, ആശ ശരത്, രമേഷ് പിഷാരടി, സുദേവ് നായര്‍, അന്ന രേഷ്മ രാജന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക, അന്‍സിബ ഹാസന്‍,പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, ഇടവേള ബാബു, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :