1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mamitha Baiju Birthday

ഓപ്പറേഷന്‍ ജാവ നടി മമിത ബൈജുവിന്റെ ജന്മദിനം, വീഡിയോ

ഓപ്പറേഷന്‍ ജാവ
ഓപ്പറേഷന്‍ ജാവ,ഖോ ഖോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മമിത ബൈജു. രണ്ട് എന്ന ചിത്രമാണ് താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. തന്റെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് മമിത.
 
'എനിക്ക് ജന്മദിനാശംസകള്‍'-എന്ന് പറഞ്ഞു കൊണ്ടാണ് പിറന്നാള്‍ ആഘോഷ വിശേഷങ്ങള്‍ നടി പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by M. (@mamitha_baiju)

അടുത്തിടെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത രജീഷ വിജയന്‍ ചിത്രം 'ഖോ ഖോ' ആണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈം, സൈന പ്ലേ, സിംപളി സൗത്ത്, ഫില്‍മി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലും സിനിമ ലഭ്യമാണ്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഗ്ലോബല്‍ പ്രീമിയര്‍ ആകാന്‍ പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്, ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി റിലീസിന് ഒരുങ്ങുന്നു