അനുബന്ധ വാര്‍ത്തകള്‍
- ഓപ്പറേഷന്‍ ജാവയിലെ 50 തെറ്റുകള്‍, വീഡിയോ ശ്രദ്ധ നേടുന്നു
- 'കാശുമുടക്കില്ലാതെ ഞാന്‍ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങള്‍ക്കകം തകര്‍ന്നു തവിടു പൊടിയായി';ബിടെക്ക് കാലത്തെ പങ്കുവെച്ച് സംവിധായകന് തരുണ്‍ മൂര്‍ത്തി
- ഇത് ആരാന്ന് മനസ്സിലായോ? ഓപ്പറേഷന്‍ ജാവ ടീമിലൊരാള്‍ !
- 'ക്ലബ് ഹൗസ് ഞങ്ങള്‍ വരുന്നു'; ഓപ്പറേഷന്‍ ജാവ ടീം ഇന്ന് എത്തും !
- ഓപ്പറേഷന്‍ ജാവയ്ക്ക് കൈയ്യടിച്ച് മമ്മൂട്ടി, സന്തോഷം പങ്കുവെച്ച് ലുക്ക്മാന്‍
ഓപ്പറേഷന്‍ ജാവയുടെ തലവന്‍, സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ പിറന്നാള്‍ വിശേഷങ്ങള്‍ !
ഓപ്പറേഷന്‍ ജാവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ ജന്മദിനമാണ് ഇന്ന്. കുടുംബത്തോടൊപ്പം അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചു. കേക്ക് മുറിച്ചാണ് കുടുംബാംഗങ്ങള്‍ സ്‌നേഹം പ്രകടിപ്പിച്ചത്. ഓപ്പറേഷന്‍ ജാവ ടീം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ഒപ്പം തങ്ങളുടെ ക്യാപ്റ്റന് ആശംസകളും നേര്‍ന്നു.
നടന്‍ പ്രശാന്ത് അലക്‌സാണ്ടറും സംവിധായകന് പിറന്നാളാശംസകള്‍ നേര്‍ന്നു.
ഓപ്പറേഷന്‍ ജാവ സീ ഫൈവിലൂടെ പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ ഭൂരിഭാഗവും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പറയുന്നത്. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകനും നല്‍കിയിരുന്നു.