അനുബന്ധ വാര്‍ത്തകള്‍
- ഞാന്‍ റിന്നയെ പ്രൊപ്പോസ് ചെയ്തിട്ടില്ല; പ്രണയത്തെ കുറിച്ച് നിവിന്‍ പോളി
- ജോലി രാജിവയ്ക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് ചീത്ത കേട്ടു, ഒന്നര വര്‍ഷക്കാലം മാനസികമായി ഏറെ ബുദ്ധിമുട്ടി; നിവിന്‍ പോളിയുടെ ജീവിതം ഇങ്ങനെ
- ആസിഫ് എന്നും കുടുംബത്തെപോലെ, പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോബോബനും അനൂപ്മേനോനും
- ഇത്തവണ മോഹന്‍ലാല്‍ അല്ല ആസിഫ്, ജീത്തു ജോസഫിന്റെ 'കൂമന്' വരുന്നു
- ചിത്രീകരണം അവസാനഘട്ടത്തില്‍, നിവിന്‍ പോളിക്കൊപ്പം തമിഴ് നടന് സൂരിയും
നിവിനും ആസിഫും ഒന്നിക്കുന്ന 'മഹാവീര്യര്‍' സിനിമ പറയാന്‍ പോകുന്നത് എന്ത് ?
നിവിനും ആസിഫും ഒന്നിക്കുന്ന 'മഹാവീര്യര്‍' സിനിമ പറയാന്‍ പോകുന്ന കഥ എന്തെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടപ്പോള്‍ പലരും ആലോചിച്ചു കാണും.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമ എം. മുകുന്ദന്റെ കഥയാണ്.
ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയ സിനിമ കൂടിയാണിത്. തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈന്‍ ആണ്.കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായിക.അദ്ദേഹം സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
നിവിന്‍പോളിയും ഷംനാസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ട്രാഫിക്, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ആസിഫ് നിവിനും നേരത്തെ ഒന്നിച്ച് അഭിനയിച്ചിരുന്നു.