അനുബന്ധ വാര്‍ത്തകള്‍
- മഞ്ജുവുമായുള്ള ബന്ധം പിരിയാന്‍ കാരണം കാവ്യയല്ലെന്ന് ദിലീപ്; കാവ്യയുടെ വീട്ടുകാര്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു, അച്ഛന്റെ രണ്ടാം വിവാഹത്തിനു മുന്‍കൈയെടുത്ത് മീനാക്ഷി
- 'ഒരാള്‍ എന്റെ പിന്നാലെ നടന്നിരുന്നു, എനിക്ക് അയാളോട് പ്രണയമാണെന്ന് പറഞ്ഞുനടന്നു'; നടി ഗായത്രി സുരേഷ്
- മീര ജാസ്മിനും ലോഹിതദാസും അടുപ്പത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നു; മീര തങ്ങളുടെ കുടുംബ ജീവിതത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചെന്ന് ലോഹിയുടെ ഭാര്യ
- 'പെണ്‍കുട്ടികള്‍ കോണ്ടം ബാഗില്‍ സൂക്ഷിക്കണം, ആണിന് താല്പര്യക്കുറവുണ്ടെങ്കില് പെണ്ണ് വാങ്ങണം; ഉപദേശവുമായി നടി നുഷ്രത്ത്
- 'തുടങ്ങിയിട്ടേയുള്ളൂ'; വിക്രം ആദ്യദിന കളക്ഷന്‍ കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ, ഇത് ഉലകനായകന്റെ അഴിഞ്ഞാട്ടം !
ദിലീപ്-കാവ്യ ബന്ധം തുടങ്ങിയത് മീശമാധവന്‍ തൊട്ട്, കാവ്യയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മഞ്ജുവിന് ഇനി സമാധാനമായി ജീവിക്കാമല്ലോ എന്ന് പറഞ്ഞു: ലിബര്‍ട്ടി ബഷീര്‍
ദിലീപ്-കാവ്യ മാധവന്‍ ബന്ധത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. മീശമാധവന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് ദിലീപും കാവ്യയും തമ്മില്‍ അടുപ്പം തുടങ്ങിയതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപ്-കാവ്യ ബന്ധം മീശമാധവന്‍ സെറ്റില്‍വെച്ച് തുടങ്ങിയതാണ്. 14 വര്‍ഷത്തോളം മഞ്ജു എല്ലാം സഹിച്ചു. കാവ്യയുമായുള്ള ബന്ധം മഞ്ജു അറിയുന്നുണ്ടെന്ന കാര്യം ദിലീപിന് മനസ്സിലായില്ല. മീശമാധവന്‍ മുതല്‍ ഇരുവരും തമ്മില്‍ അടുപ്പമുണ്ട്. കാവ്യയുടെ കല്യാണത്തിനു എല്ലാവരുമുണ്ട്. മഞ്ജു, സംയുക്ത എല്ലാവരും വന്നു. അന്ന് ഞാന്‍ അവരുടെ മുന്നില്‍വെച്ച് പറഞ്ഞതാണ് മഞ്ജു രക്ഷപ്പെട്ടല്ലോ എന്ന്. ഈ കല്യാണത്തോടു കൂടി മനസമാധാനമായിട്ട് ജീവിക്കാമല്ലോയെന്ന്. എല്ലാരും അന്ന് ചിരിച്ചിട്ട് അങ്ങുമാറി. അതുകഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ വിഷയം തുടങ്ങി. മഞ്ജു ഉള്ളപ്പോള്‍ തന്നെ ദിലീപ് കാവ്യയുമായി പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമായിരുന്നെന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി.