1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Lal Jose

'അപ്പച്ചന്‍...പോയിട്ട് ഇന്ന് നാല്‍പ്പത്തിയൊന്ന്'; ഓര്‍മ്മകളില്‍ ലാല്‍ ജോസ്

Lal Jose
അപ്പച്ചന്റെ ഓര്‍മ്മകളിലാണ് സംവിധായകന്‍ ലാല്‍ജോസ്. ഓര്‍മ്മയിലും പ്രാര്‍ത്ഥനയിലും അപ്പച്ചന്‍...പോയിട്ട് ഇന്ന് നാല്‍പ്പത്തിയൊന്ന് എന്ന് ലാല്‍ജോസ് കുറിച്ചു.മേച്ചേരി വീട്ടില്‍ ജോസിന്റെയും ലില്ലിയുടെയും മൂത്തമകന്‍ കൂടിയാണ് സംവിധായകന്‍.
തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ടാണ് ലാല്‍ ജോസിന്റെ ജനനം. പിന്നീട് കുടുംബത്തോടെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം കഴിഞ്ഞത് ഇവിടെ താമസിക്കുമ്പോഴാണ്.
 
ലാല്‍ ജോസിന്റെ ഭാര്യയുടെ പേര് ലീന എന്നാണ്.ഐറീന്‍, കാത്തറീന്‍ എന്നീ രണ്ട് മക്കളാണ് ഇരുവര്‍ക്കും ഉള്ളത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ടീസറിന് 7.2 മില്യണ്‍ കാഴ്ചക്കാര്‍,ഒന്നല്ല രണ്ട് പ്രണയം,ചിരിപ്പിച്ച് വിജയ് സേതു പതി