സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് ലച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ ലച്ചു മത്സരാര്‍ഥിയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലച്ചു ബിഗ് ബോസില്‍ നിന്ന് ക്വിറ്റ് ചെയ്തത്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം താരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. തന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ വരാറുള്ള മോശം കമന്റുകളോട് ലച്ചു ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുണ്ട്. അങ്ങനെയൊരു ചോദ്യത്തിനു താരം മറുപടി നല്‍കിയിരിക്കുന്നതാണ് ഇപ്പോള്‍...