അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനൊപ്പം പന്ത് തട്ടാന്‍ മമ്മൂട്ടി ഇറങ്ങിയപ്പോള്‍; അന്ന് സംഭവിച്ചത്
- 'ടോപ് 5ല്‍ വരാന്‍ സാധ്യതയുള്ള കോണ്ടെസ്റ്റന്റ്';ബിഗ് ബോസ് നാലാം സീസണിന്റെ റിവ്യൂമായി നടി അശ്വതി
- ഐ.എം.വിജയനെതിരെ പന്ത് തട്ടി മോഹന്‍ലാലും മമ്മൂട്ടിയും; സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച് ഫുട്ബോള്‍ കളിക്കാന്‍ ഇറങ്ങിയപ്പോള്‍, അപൂര്‍വ്വ ചിത്രം
- നിര്‍മാതാവ് തിലകന് അഡ്വാന്‍സ് വരെ കൊടുത്തു; ഒടുവില്‍ ആ സിനിമയില്‍ മോഹന്‍ലാലിന്റെ അച്ഛനായി സായ് കുമാര്‍ എത്തി, തിലകനെ ഒഴിവാക്കി ! പിന്നില്‍ ദിലീപോ?
- ലാലേട്ടാ,ദയവായി ഞങ്ങള്‍ക്ക് നല്ലൊരു എപ്പിസോഡ് നാളെ തരൂ: അശ്വതി
ലാലേട്ടന്റെ കോള്‍ പ്രതീക്ഷിച്ച് ടെന്‍ഷനടിച്ച സമയം, ആ അഞ്ചുമിനിറ്റിനെ കുറിച്ച് തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍
താന്‍ ആദ്യമായി എഴുതിയ തിരക്കഥ മോഹന്‍ലാലിനെ പോലുള്ള ഒരു നടന്റെ കൈകളിലേക്ക് കൈമാറി അദ്ദേഹത്തിന്റെ അഭിപ്രായത്തിനായി കാത്തിരുന്ന നിമിഷത്തെക്കുറിച്ച് തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍ പറയുന്നു. എപ്പോഴൊക്കെ ജിത്തുജോസഫ്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ ടീം ഒന്നിച്ചിട്ടുണ്ടോ അതെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. അങ്ങനത്തെ ഒരു കോംബോയിലേക്കാണ് ഞാന്‍ എന്റെ ഒരു തിരക്കഥയുമായി എത്തുന്നത്. ആ ഒരു പ്രതീക്ഷ നിലനിര്‍ത്തുന്നത് പോലുള്ള സിനിമ ആയിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ ഞായറാഴ്ചയെ കുറിച്ച് തിരക്കഥാകൃത്തും പറയുന്നത് വീഡിയോയില്‍ കാണാം.