ആസിഫ് ഷൂട്ടിംഗ് തിരക്കില്‍, ഏറ്റവും പുതിയ ലൊക്കേഷന്‍ ചിത്രം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (10:09 IST)

ആസിഫ് അലി സിനിമ തിരക്കുകളിലാണ്. മഹേഷും മാരുതിയും ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ജീത്തു ജോസഫിന്റെ കൂമന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ എത്തിയത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. രാത്രി വൈകിയും ഷൂട്ട് ഉണ്ടായിരുന്നു. ലൊക്കേഷന്‍ നിന്നുള്ള നടന്റെ ഏറ്റവും പുതിയ ചിത്രം കാണാം.A post shared by
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :