1200 കോടിക്ക് അരികില്‍, കെജിഫ്2 പുതിയ ഉയരങ്ങളില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 മെയ് 2022 (14:40 IST)
കന്നഡ സിനിമകളുടെ തലവര മാറ്റിയ ചിത്രമാണ് കെജിഫ്. ഏപ്രില്‍ 14ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിലുണ്ട് . ആദ്യ നാലാഴ്ചകളിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.


1191.24 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഈയാഴ്ച കഴിയുന്നതോടെ 1200 കോടി കളക്ഷന്‍ കടക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
ദംഗലിനും ബാഹുബലി: ദി കണ്‍ക്ലൂഷനും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായി മാറി കെജിഎഫ് 2.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :