അനുബന്ധ വാര്‍ത്തകള്‍
- 'ബീസ്റ്റ്' സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്, റിലീസ് 2022 ജനുവരിയില്‍
- വിജയ് മല്യ,മെഹുൽ ചോക്സി,നീരവ് മോദി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
- '200 കോടി രൂപയ്ക്ക് 'ലിഗര്‍' വിറ്റുപോയി, ചിത്രം ഒ.ടി.ടി റിലീസിന്, അഭ്യൂഹങ്ങള്‍ തള്ളി വിജയ് ദേവരക്കൊണ്ട
- 'വേലായുധം' റിലീസായി 10 വര്‍ഷം, ഇന്നും പലരും എന്നെ 'ദളപതി തങ്കച്ചി' എന്ന് വിളിക്കുന്നു, അഭിമാനം തോന്നുന്നുവെന്ന് ശരണ്യ മോഹന്‍
- വിജയ് സാറിന് ജന്മദിനാശംസകള്: ദുല്‍ഖര്‍ സല്മാന്
വിജയുടെ ഹിറ്റ് ഗാനത്തിന് ചുവടുകള്‍ വെച്ച് കീര്‍ത്തി സുരേഷ്, വീഡിയോ
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കീര്‍ത്തി സുരേഷ്. താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്കും ഇഷ്ടമാണ്. കീര്‍ത്തിയുടെ നൃത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
വിജയുടെ ഹിറ്റ് ഗാനമായ ആള്‍തോട്ട ഭൂപതിയ്ക്കാണ് നടി ചുവടുകള്‍ വെച്ചത്.
രംഗ് ദേ എന്ന തെലുങ്ക് സിനിമയായിരുന്നു നടിയുടെ ഒടുവിലായി പുറത്തിറങ്ങിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സാനി കൈദം, അണ്ണാത്തെ, സര്‍ക്കാരു വാരി പാട്ട തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാണ് കീര്‍ത്തി. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായി കാത്തിരിക്കുകയാണ് നടി.