1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vijay Birthday

വിജയ് സാറിന് ജന്മദിനാശംസകള്‍: ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍
വിജയുടെ പിറന്നാള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിക്കുകയാണ് ആരാധകര്‍. രാവിലെ മുതലേ ആശംസാ പ്രവാഹമാണ് അദ്ദേഹത്തിന് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദുല്‍ഖറും ദളപതിക്ക് ആശംസകള്‍ നേര്‍ന്നു.
 
'ദളപതി വിജയ് സാറിന് ജന്മദിനാശംസകള്‍'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
 
#HBDThalapathyVijay എന്ന ഹാഷ്ടാഗില്‍ ബീസ്റ്റ് ഫസ്റ്റ് ലുക്ക് പോസ്റ്ററും നടന്‍ പങ്കുവെച്ചു.
 
കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പ്രിയപ്പെട്ട പെണ്‍കുട്ടികളെ,സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ:സിത്താര