1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kaniha crying video

പൊട്ടിക്കരഞ്ഞ് കനിഹ; കാരണം ഇതാണ് (വീഡിയോ)

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് കനിഹ

Kaniha crying video
മൂക്ക് കുത്തിയതിന്റെ വേദന സഹിക്കാന്‍ പറ്റാതെ പൊട്ടിക്കരഞ്ഞ് നടി കനിഹ. താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. മൂക്ക് കുത്തിയതിനു ശേഷം കനിഹ കരച്ചിലടക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. 
 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് കനിഹ. തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. 
1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പതായെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ള വ്യക്തിയാണ് കനിഹ. 
 
അടുത്ത ലേഖനം
അര്‍ച്ചനയുടെ നാത്തൂന്‍ ആയിരുന്നു ആര്യ; രോഹിത്തുമായുള്ള ബന്ധം പിരിഞ്ഞ ശേഷവും അര്‍ച്ചനയുമായി സൗഹൃദം തുടര്‍ന്നു !