അനുബന്ധ വാര്‍ത്തകള്‍
- തന്നേക്കാള്‍ 20 വയസ്സ് കൂടുതലുള്ള ആളുമായി പ്രണയം, ഒടുക്കം വന്‍ വിവാദം; തന്റെ തലയില്‍ അടിച്ചെന്ന് കങ്കണ
- കങ്കണയുമായി ഭര്‍ത്താവ് കിടക്ക പങ്കിടുന്ന കാര്യം സെറീന അറിഞ്ഞു, കാര്യം കഴിഞ്ഞ ശേഷം അതിനെ പീഡനമെന്ന് വിളിക്കരുതെന്ന് താരത്തിന്റെ പ്രതിരോധം; സിനിമാകഥ പോലെ സെറീനയുടെ വ്യക്തിജീവിതം
- സിനിമാ നിര്‍മ്മാതാവായി കങ്കണ റണാവത്ത്, ആദ്യ ചിത്രം നവാസുദ്ദീന്‍ സിദ്ദീഖിയ്ക്കൊപ്പം,'ടികു വെഡ്സ് ഷേരു' വരുന്നു
- RRR Making video,ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ ഡ്രാമ, 'ആര്‍ആര്‍ആര്‍' റിലീസിന് മാറ്റമില്ല, മേക്കിങ് വീഡിയോ പുറത്തുവിട്ട് രാജമൗലി
- അത് വിദ്യാ ബാലന് അല്ല ! ഡേര്‍ട്ടി പിച്ചറില്‍ സില്‍ക് സ്മിതയാകാന് ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ
കങ്കണയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ വിവാഹമോചനമെന്ന് കജോളിന്റെ ഭീഷണി, വിവാഹിതനെ പ്രണയിച്ചത് തെറ്റായി പോയെന്ന് കങ്കണ; ഒടുവില്‍ അജയ് ദേവ്ഗണ്‍ ചെയ്തത്
ഏറെ ആരാധകരുള്ള താരമാണ് അജയ് ദേവ്ഗണ്‍. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും നിരവധി ഗോസിപ്പുകളില്‍ ഇടംപിടിച്ച താരം കൂടിയാണ് അജയ് ദേവ്ഗണ്‍. പ്രശസ്ത നടി കജോള്‍ ആണ് അജയ് ദേവ്ഗണിന്റെ ഭാര്യ.
1999 ലാണ് അജയ് ദേവ്ഗണ്‍ കജോളിനെ വിവാഹം കഴിച്ചത്. വിവാഹജീവിതം വളരെ സന്തുഷ്ടമായി പോകുന്നതിനിടെയാണ് അജയ് ദേവ്ഗണ്‍ കങ്കണ റണാവത്തുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലായി. കങ്കണയും അജയ് ദേവ്ഗണും ഡേറ്റിങ്ങില്‍ ആണെന്ന് ഗോസിപ്പ് പരന്നു. മുംബൈയില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇക്കാര്യം പിന്നീട് കജോള്‍ അറിഞ്ഞു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കജോള്‍ ക്ഷുഭിതയായി. കജോളിനെ ഉപേക്ഷിക്കാന്‍ അജയ് ദേവ്ഗണ്‍ തയ്യാറല്ലായിരുന്നു. കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കജോള്‍ ആവശ്യപ്പെട്ടു. കങ്കണയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വിവാഹമോചനം നേടുമെന്ന് കജോള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ അജയ് ദേവ്ഗണ്‍ കങ്കണയുമായുള്ള ബന്ധം ഉപേക്ഷിച്ചു.
കങ്കണയ്ക്ക് ഇത് വലിയ വേദനയായി. വിവാഹിതനായ ഒരാളെ താന്‍ പ്രണയിക്കാന്‍ പാടില്ലായിരുന്നു എന്ന് പിന്നീട് അജയ് ദേവ്ഗണുമായുള്ള ബന്ധത്തെ കുറിച്ച് കങ്കണ പറഞ്ഞു.