'സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭവം','ഇരുവര്‍' സിനിമയുടെ 25 വര്‍ഷങ്ങള്‍, മോഹന്‍ലാലിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജനുവരി 2022 (14:53 IST)

മോഹന്‍ലാല്‍, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത 'ഇരുവര്‍' 1997ലാണ് പുറത്തുവന്നത്.
ലാലിന്റെ കരയിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി ഇരുവരിലെ ആനന്ദന്‍ എന്ന കഥാപാത്രം.ചിത്രത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
ഇരുവര്‍ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭവം ആയിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.എംജിആര്‍ ആരാധകന്‍ ആയിരുന്നു ലാല്‍.
ഗൗതമി, രേവതി, തബു, നാസ്സര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :