1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. kaavala song cover version item dance Diya Krishna

ഇത് കേരള തമന്ന,കാവാല കവര്‍ സോംഗ് വേര്‍ഷന്‍ ഹിറ്റ്,ദിയ കൃഷ്ണയുടെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ

ദിയ കൃഷ്ണ
ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ ഒരു താരമായി മാറിയിരിക്കുകയാണ്.കാവാല കവര്‍ സോംഗ് വേര്‍ഷനുമായുളള ദിയയുടെ വരവ് വെറുതെയായില്ല. യുവാക്കളായ നര്‍ത്തകര്‍ക്ക് ഒപ്പമാണ് ദിയയുടെ ഡാന്‍സ്. ഗ്ലാമറസ് കോസ്‌റ്യൂമിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 
ഗ്രീന്‍ ടോപ്പും പിങ്ക് സ്‌കര്‍ട്ടുമാണ് ദിയയുടെ ഡാന്‍സ് കോസ്റ്റിയൂം. നേരത്തെ പുറത്തുവിട്ട ടീസറിനും നല്ല പ്രതികരണമാണ് ലഭിച്ചത്.
'ഒ ബൈ ഓസി' എന്ന ദിയയുടെ ബ്രാന്‍ഡ് തന്നെയാണ് ഡാന്‍സിനായുള്ള ആഭരണങ്ങള്‍ തയ്യാറാക്കിയത്.വസ്ത്രവും ഹെയര്‍സ്‌റ്റൈലും ആ മേഖലയില്‍ ഉള്ള വിദഗ്ധര്‍ തന്നെയാണ് ചെയ്തത്. 
 
 
 
 
അടുത്ത ലേഖനം
സിനിമ-സീരിയല്‍ താരം അപര്‍ണ നായരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി