1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kaathuvaakula Rendu Kaadhal

'നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു'; നയന്‍താരയെ കൂടെ നിര്‍ത്തി വിഘ്നേഷ് ശിവന്‍ ഇങ്ങനെ പറയാനുള്ള കാരണം ഇതാണ് !

Kaathuvaakula Rendu Kaadhal Teaser | Vijay Sethupathi
നയന്‍താരയും വിഘ്നേഷ് ശിവനും തങ്ങളുടെ പുതിയ ചിത്രമായ കാതുവാക്കുള രണ്ടു കാതല്‍ റിലീസിനായി കാത്തിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകള്‍ ഇന്നുമുതല്‍ പുറത്തുവരുമെന്ന് വിഘ്നേഷ് അറിയിച്ചു.
സിനിമ സെന്‍സറിനൊരുങ്ങുന്നുവെന്നും ഏറ്റവും നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും നയന്‍താരയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് വിഘ്നേഷ് കുറിച്ചു.
വിജയ് സേതുപതിയും സാമന്തയും നയന്‍താരയ്‌ക്കൊപ്പം ഈ ചിത്രത്തിലുണ്ട്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം 28 ഏപ്രിലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും.
 
lockquote> കണ്മണി എന്ന കഥാപാത്രമായി നയന്‍താരയും വിജയ് സേതുപതി റാംബോ ആയും സിനിമയും ഉണ്ടാകും. ഖത്തീജ എന്നാണ് ചിത്രത്തിലെ സാമന്തയുടെ പേര്.
അടുത്ത ലേഖനം
'പാപ്പന്‍' ക്രൈം ത്രില്ലര്‍, ട്രെയിലറിന് 2.4 മില്യണ്‍ കാഴ്ചക്കാര്‍ , യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍ തന്നെ !