അനുബന്ധ വാര്‍ത്തകള്‍
- Making video:'ജോണ്‍ ലൂഥര്‍' നന്നായി ആസ്വദിച്ച് ചെയ്ത ചിത്രം, ജയസൂര്യ വീഡിയോയില്‍ പറയുന്നു
- മദ്യക്കുപ്പിയുമായി മോഡലുകള്‍; വൈറലായി കിടിലന്‍ ഫോട്ടോഷൂട്ട് (ചിത്രങ്ങള്‍ കാണാം)
- Wedding Teaser: വീട്ടുകാരെ ഞെട്ടിച്ച് കല്യാണം കഴിച്ച് എത്തിയ മകന്, ചിരിപ്പിച്ച് ജോ&ജോ ടീസര്‍
- നൈറ്റ് ഡ്രൈവിലെ ഒറിജിനല്‍ ബാഗ്രൗണ്ട് സ്കോര്‍ പുറത്തിറങ്ങി, നിങ്ങളുടെ ചിന്തകള്‍ പങ്കുവെക്കൂ
- 150ല്‍ കൂടുതല്‍ തിയേറ്ററുകളിലേക്ക് കൂടി, ജോ ആന്‍ഡ് ജോ രണ്ടാം ആഴ്ചയിലേക്ക്
പ്രതീക്ഷിക്കാത്ത നേരത്ത് അമ്മയുടെ വരവ്, ജോ&ജോ ഡിലീറ്റഡ് സീന്‍, വീഡിയോ
മെയ് 13ന് തിയറ്ററുകളിലെത്തിയ ജോ ആന്‍ഡ് ജോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചേച്ചിയുടെ ഫോണ്‍ ഹാക്ക് ചെയ്ത് അവളുടെ കാമുകനെ കണ്ടെത്താന്‍ ശ്രമിക്കുന്ന അനിയനെയും സുഹൃത്തുക്കളെയുമാണ് രസകരമായ വീഡിയോയില്‍ കാണാനാകുന്നത്.
നിഖില വിമല്‍, നസ്ലിന്‍, മാത്യു തോമസ്, മെല്‍വിന്‍ ജി ബാബു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അടുത്ത ലേഖനം