1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jayasurya Jayan photos

ഹമ്പമ്പോ.. ഇത് മാസ് ! പുത്തന്‍ ലുക്കില്‍ ജയസൂര്യ

December archives.Jayasurya Jayan
ജയസൂര്യയുടെ കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ ഒരുങ്ങുകയാണ്. മാസങ്ങളോളമായി സിനിമയുടെ പുറകിലാണ് നടന്‍. ഇപ്പോഴിതാ പുതിയ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുകയാണ് ജയസൂര്യ.
 
പ്രണവ്.സി.സുഭാഷ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
കത്തനാറിന് 200 ദിവസത്തെ ചിത്രീകരണം ഉണ്ട്. എന്നാല്‍ ഒരു ജയസൂര്യ ചിത്രം പുറത്തിറങ്ങിയിട്ട് നാളുകള്‍ ഏറെയായി. ആരാധകരും കാത്തിരിക്കുകയാണ് ഒരു ജയസൂര്യ ചിത്രത്തിനായി.
 
അനുഷ്‌ക ഷെട്ടിയാണ് നായിക.
 ചിത്രം ഏഴ് ഭാഷകളില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു.സിനിമയില്‍ സര്‍പ്രൈസ് കഥാപാത്രങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ റോജിന്‍ 
 തോമസ് പറഞ്ഞു.
 
 
 
അടുത്ത ലേഖനം
വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി ലിയോ, കൊച്ചിയിലെ ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്