അനുബന്ധ വാര്‍ത്തകള്‍
- ധനുഷിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മാളവിക മോഹനന് ഹൈദരാബാദില്‍, 'D43' പുതിയ വിവരങ്ങള്‍ ഇതാ
- 'ബാക്ക് പാക്കേഴ്സ്' റിലീസ് ചെയ്ത് 100 ദിവസങ്ങള്‍, യൂട്യൂബ് റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍
- പ്രണയദിനത്തില്‍ കാളിദാസിന് വിസ്മയ കത്തെഴുതി; കാളി കാണുമെന്നും സെല്‍ഫിയെടുക്കുമെന്നും വിസ്മയ പറഞ്ഞു
- ഒരു രൂപയ്ക്ക് കാളിദാസ് ജയറാമിന്റെ ബാക്ക് പാക്കേഴ്സ് കാണാം, പ്രഖ്യാപനവുമായി സംവിധായകന് ജയരാജ്
- ലോക്ക് ഡൗണ്‍ സമയത്ത് നിര്‍ത്തിയ യോഗ പരിശീലനം പുനരാരംഭിക്കുന്നു:മാളവിക മേനോന്
Photos| കാലങ്ങള്‍ക്കുശേഷം, ജയറാമിനൊപ്പം പാര്‍വതി
സിനിമ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള കുടുംബമാണ് ജയറാമിന്റേത്. തങ്ങളുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ മകന്‍ കാളിദാസ് ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.പിറന്നാള്‍, വിവാഹ വാര്‍ഷികം തുടങ്ങിയ വിശേഷങ്ങള്‍ക്ക് ഒഴിച്ച് ഭാര്യക്കൊപ്പമുള്ള ചിത്രങ്ങള്‍ ജയറാം അധികമൊന്നും പങ്കു വയ്ക്കാറില്ല. പാര്‍വ്വതിക്കൊപ്പമുള്ള ജയറാമിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
മാസ്സ് ലുക്കിലുളള ജയറാമിന്റെ ഫോട്ടോഷൂട്ട് അടുത്തിടെ വൈറലായിരുന്നു.മീശ പിരിച്ച് താടി വളര്‍ത്തിയ നടന്റെ പുതിയ ലുക്കിന് സിനിമ താരങ്ങളും കൈയ്യടിച്ചു.
ജയറാമിന്റെ ഫോട്ടോകള്‍ എടുത്തത് കാളിദാസ് ജയറാം ആയിരുന്നു.