1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Janaki sudheer:happy vishu all

ഗ്ലാമറസ് ലുക്കില്‍ ജാനകി സുധീര്‍, നടിയുടെ വിഷു ആശംസ

ജാനകി സുധീര്‍
ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ജാനകി സുധീര്‍. ഒരാഴ്ച മാത്രമേ ബിഗ് ബോസ് ഹൗസില്‍ ചെലവഴിക്കാന്‍ ആയുള്ളൂവെങ്കിലും താരം സന്തോഷവതിയാണ്.സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

അടുത്ത ലേഖനം
തമിഴ് ആരാധകര്‍ക്കായി...സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് മാളവികയുടെ പുത്തന്‍ ഫോട്ടോഷൂട്ട്