പച്ചപ്പിനടുവില്‍.. പുത്തന്‍ ഫോട്ടോഷൂട്ടുമായി ഗായത്രി അരുണ്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (17:33 IST)
മലയാള സിനിമകളില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് നടി ഗായത്രി അരുണ്‍. പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നാലും ന്റെളിയാ.A post shared by Gayathri Arun (@gayathri__arun)

സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വരെ നടി അഭിനയിച്ചു.
തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.

ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' എന്ന പുസ്തകം മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :