ഹമ്പമ്പോ.. ഇത് മാസ് ! പുത്തന്‍ ലുക്കില്‍ ജയസൂര്യ
Jayasurya
റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഐഎംഡിബി റിപ്പോര്‍ട്ട് പ്രകാരം ജയസൂര്യ ചിത്രത്തിന്റെ ബജറ്റ് 75 കോടിയാണ്.
2024 അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തിക്കാനുള്ള നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. ക്രിസ്മസിനോ അതിനുമുമ്പോ ആയി ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തും.