1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Hareesh Peradi about director Ranjith and bheeman raghu

രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍,രഞ്ജിത്തിനെതിരെ പരിഹാസ കുറിപ്പുമായി നടന്‍ ഹരീഷ് പേരാടി

director Ranjith bheeman raghu Hareesh Peradi
നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ പരിഹാസ കുറിപ്പുമായി നടന്‍ ഹരീഷ് പേരാടി. രഞ്ജിത്ത് കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭീമന്‍ രഘുവിനെ പരിഹസിച്ചുകൊണ്ട് സംസാരിച്ചിരുന്നു. 
 
 ഹരീഷ് പേരാടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
 
രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടു...ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി ...സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു...മണ്ട സലാം-ഹരീഷ് പേരാടി.ALSO READ: പിണറായി ആ ഭാഗത്തേക്ക് നോക്കിയില്ല, അദ്ദേഹത്തോടുള്ള ബഹുമാനം കൂടി,അങ്ങനെ പുള്ളി ആരെയും ആളാക്കില്ലെന്ന് രഞ്ജിത്ത്
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മാടമ്പിത്തരവും ആജ്ഞാപിക്കലുമൊക്കെ കൈയില്‍ വച്ചാല്‍ മതി; എന്റെ റെലവന്‍സ് തീരുമാനിക്കുന്നത് നിങ്ങളല്ല,രഞ്ജിത്തിന് തുറന്ന കത്തുമായി സംവിധായകന്‍ ഡോ ണ്‍.ബിജു