അനുബന്ധ വാര്‍ത്തകള്‍
- 'ശരീര വളര്‍ച്ച തോന്നാന്‍ ഹോര്‍മോണ്‍ കുത്തിവച്ചു'; അന്ന് ഹന്‍സികയെ കുറിച്ച് പ്രചരിച്ച ഗോസിപ്പ്
- താരപുത്രിയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ദിയ
- അഹാനയെ വളര്‍ത്തുന്നത് വലിയ വെല്ലുവിളി ആയിരുന്നു: സിന്ധു കൃഷ്ണകുമാര്‍
- സാരിയില്‍ തിളങ്ങി അഹാന, ഫോട്ടോഷൂട്ട് വൈറല്‍
- ശൗചാലയം ഉപയോഗിക്കാന്‍ അറിയില്ല,അത്ഭുതവും വിഷമവും തോന്നി, കുറിപ്പുമായി നടന് കൃഷ്ണകുമാര്‍
വിവാഹത്തിനായുള്ള ഒരുക്കം തുടങ്ങി, നടി ഹന്‍സികയ്ക്ക് കല്യാണം ?
നടി ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹ വാര്‍ത്ത തമിഴ് സിനിമ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്റെ മകനാണ് വരന്‍ എന്നാണ് കേള്‍ക്കുന്നത്. ഒരു ബിസിനസ് കാരന്‍ കൂടിയാണ് ഹന്‍സികയുടെ ഭാവിവരന്‍. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ എന്നും പറയപ്പെടുന്നു.
വിവാഹ തീയതി നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.