1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ahana

സാരിയില്‍ തിളങ്ങി അഹാന, ഫോട്ടോഷൂട്ട് വൈറല്‍

കൃഷ്ണകുമാര്‍
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഫോട്ടോ ഷൂട്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.50 ലക്ഷം കാഴ്ചക്കാരെ നേടാന്‍ അഹാനയുടെ മ്യൂസിക് ആല്‍ബത്തിനായി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വലിയ ടാസ്‌ക്,പിടി കൊടുക്കാതെ സിനിമ അവസാനം വരെ കൊണ്ടു പോകുക എന്നത്:സൂരജ് ടോം