1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Guinnes pakru actor baby

കുഞ്ഞിന് പേരിട്ടു, ഗിന്നസ് പക്രുവിന്റെ രണ്ടാമത്തെ മകളുടെ പേര് എന്താണെന്ന് അറിയേണ്ടേ

ഗിന്നസ് പക്രു
വീട്ടില്‍ കുഞ്ഞ് അതിഥി എത്തിയ സന്തോഷത്തിലാണ് ഗിന്നസ് പക്രുവും കുടുംബവും.കുഞ്ഞുമക്കള്‍ക്ക് പേരിട്ടു. നൂലുകെട്ട് ചടങ്ങും കഴിഞ്ഞെന്ന് നടന്‍ അറിയിച്ചു
'ഇന്ന് മകള്‍ക്ക് നൂലു കെട്ടി. ദ്വിജ കീര്‍ത്തി ( Dwija keerthi ) എന്ന് പേരിട്ടു...എല്ലാ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി..., എന്നാണ് കുടുംബത്തിലെ പുതിയ അംഗത്തെ കൂടി ചേര്‍ത്തുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടന്‍ എഴുതിയത്.
താരത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
 
 
അടുത്ത ലേഖനം
ഈ കോളേജ് പയ്യനെ നിങ്ങൾക്ക് അറിയാം! നടനും സിനിമ നിർമാതാവും