1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vijay Babu news

ഈ കോളേജ് പയ്യനെ നിങ്ങൾക്ക് അറിയാം! നടനും സിനിമ നിർമാതാവും

വിജയ് ബാബു
വിജയ് ബാബു സിനിമ തിരക്കുകളിൽ ആണ്. തന്റെ കോളേജ് കാല ഓർമ്മചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ.
 
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ 20 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
നിരഞ്ജന അനൂപ്, ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തൻവി റാം, അഭിറാം രാധാകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തി. 
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. 
അടുത്ത ലേഖനം
കുഞ്ഞിന് പേരിട്ടു, ഗിന്നസ് പക്രുവിന്റെ രണ്ടാമത്തെ മകളുടെ പേര് എന്താണെന്ന് അറിയേണ്ടേ